ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും, ഹോട്ടലുകളിലും മാംസ നിരോധനം ബാധകമാണ്. നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള മാംസ വിൽപന ഷോപ്പുകളുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

TAGS: BENGALURU | BBMP
SUMMARY: Meat ban imposed in city for tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *