ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബെംഗളൂരു: ബുദ്ധ പൂർണിമ പ്രമാണിച്ച് മെയ് 12 ന് ബെംഗളൂരുവിൽ മാംസ വില്പനക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. നഗരത്തിലെ മുഴുവൻ അറവുശാലകൾക്കും, ഹോട്ടലുകൾക്കും നിർദേശം ബാധകമായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ബിബിഎംപി മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ അറിയിച്ചു.

 

TAGS: BENGALURU | BBMP
SUMMARY: BBMP bans animal slaughter, meat sales in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *