രാമനവമി; ഏപ്രിൽ ആറിന് മാംസ വിൽപനയ്ക്ക് നിരോധനം

രാമനവമി; ഏപ്രിൽ ആറിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: രാമനവമി പ്രമാണിച്ചു ഏപ്രിൽ ആറിന് ബെംഗളൂരുവിൽ മാംസ വിൽപന നിരോധിക്കും. നഗരത്തിൽ എല്ലാത്തരം മാംസങ്ങളുടെയും വിൽപ്പനയും കശാപ്പും ഈ ദിവസം നിരോധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള മുഴുവൻ മാംസ വിൽപന ശാലകൾക്കും നിരോധനം ബാധകമായിരിക്കും.

 

TAGS: BENGALURU | BBMP
SUMMARY: Sale and slaughter of meat banned in city on April 6, Rama Navami

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *