ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ സെപ്റ്റംബർ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ബിബിഎംപി അറിയിച്ചു. നഗരപരിധിയിലെ മുഴുവൻ മാംസ വിൽപന സ്റ്റാളുകൾക്കും നിർദേശം ബാധകമാണ് നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി അറിയിച്ചു.

 

TAGS: BENGALURU | BBMP
SUMMARY: Meat sale banned in bengaluru amid ganeshotsava

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *