ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 6 ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി റെയിൽവേ പാരലൽ റോഡിലുള്ള സമാജം ഓഫീസിൽ വെച്ച് നടക്കുന്ന ക്ലാസ്സിൽ വയനാട് അംബലവയൽ ആയുർവേദ മെഡിക്കൽ സെൻ്ററിലെ ഡോ. നിഖിലാ ചന്ദ്രൻ “ആർത്തവ വിരാമവും ആയുർവേദവും” എന്ന വിഷയത്തിൽ ക്ലാസ്സ് നയിക്കും.
<BR>
TAGS : AWARENESS CLASS

Posted inASSOCIATION NEWS
