വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മ​ന്ത്രി വീണ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മ​ന്ത്രി വീണ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

കോഴിക്കോട്: മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അതേസമയം പരുക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 7.30 ഓടെ മഞ്ചേരി പുല്ലൂരിലെ പള്ളിക്ക് മുമ്പിലെ വളവിലാണ് അപകടം.
<BR>
TAGS : VEENA GEORGE | ACCIDENT
SUMMARY : Minister Veena George’s car met with an accident while traveling to Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *