ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം നാളെ വൈകുന്നേരം 7 മുതല്‍ മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ എംഎംഎ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ പ്രശസ്ത ഗായകൻ നവാസ് പാലേരിയുടെ ഇമ്പമാർന്ന ഈരടികളുടെ അകമ്പടിയിൽ സ്നേഹ സന്ദേശം നടക്കും. ബെംഗളൂരുവിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയില്‍ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9071120 120, 9071140 140

Posted inASSOCIATION NEWS RELIGIOUS
