തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ 28 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാര്‍ 28 ന് വൈകിട്ട് 4ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. 99-ലെ പ്രളയം എന്നറിയപ്പെടുന്ന കേരളം കണ്ട മഹാദുരന്തത്തെ പശ്ചാത്തലമാക്കി തകഴി രചിച്ച വെള്ളപ്പൊക്കത്തിൽ എന്ന കഥയെ അടിസ്ഥാനമാക്കി ചെറുകഥാകൃത്ത് നവീൻ എസ്. സംസാരിക്കും. രതി സുരേഷ് ചർച്ച ഉദ്ഘാടനം ചെയ്യും. പി മോഹൻ ദാസ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : 99641 13800
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *