കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ 7 ന്

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ 7 ന്

കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുല്‍ഹിജ്ജ് ഒന്ന് മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ 6 വെള്ളിയാഴ്ചയുമായിരിക്കും. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുല്‍ഹിജ്ജ് ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി. സുഹൈബ് മൗലവിയും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും അറിയിച്ചു.
<BR>
TAGS :  EID UL ADHA,
SUMMARY :Moon not sighted in Kerala; Eid-ul-Adha on June 7

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *