അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

ലക്‌നോ: യുപിയില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ആഗ്ര സ്വദേശിയായ അര്‍ഷാദ് ആണ് പിടിയിലായത്.‌ അര്‍ഷാദിന്‍റെ അമ്മ അസ്മ, സഹോദരിമാരായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.

യുപിയിലെ ലക്‌നോ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലായിരുന്നു സംഭവം നടന്നത്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോൾ ബ്ലേഡ് ഉപയോഗിച്ച്‌ യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

TAGS : CRIME
SUMMARY : Mother and four sisters killed; The youth is in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *