എം.ടി. അനുസ്മരണം ഇന്ന്

എം.ടി. അനുസ്മരണം ഇന്ന്

ബെംഗളൂരു: വിമാനപുര കൈരളി കലാസമിതി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായർ അനുസ്മരണം ‘എം.ടി. സ്മൃതി’ ഞായറാഴ്ച വൈകീട്ട് നാലിന് കൈരളി കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കും. ഫോണ്‍ : 98454 39090

വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന എം.ടി. അനുസ്മരണം ഇന്ന് വൈകിട്ട് 4.30 ന് വികാസ് ഹാളിൽ നടക്കും. ഫോണ്‍: 9986346734
<br>
TAGS : MT VASUDEVAN NAIR

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *