മൈസൂരു പുഷ്പമേള 21 മുതൽ

മൈസൂരു പുഷ്പമേള 21 മുതൽ

മൈസൂരു : മൈസൂരു അംബാവിലാസ് കൊട്ടാരത്തിലെ ശൈത്യകാല പുഷ്പമേള ഡിസംബർ 21 മുതൽ 31വരെ നടക്കും. രാവിലെ 10 മുതൽ വൈകീട്ട് ഒൻപത് വരെയാണ് സന്ദർശകർക്ക് പ്രവേശനം. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാകും. മുതിർന്നവർക്ക് 30 രൂപയാണ് ഫീസ്.

മൈസൂരു പാലസ് ബോര്‍ഡ് സംഘടിപ്പിക്കുന്ന മേളയിൽ 25,000-ത്തോളം വിവിധതരം അലങ്കാര പൂച്ചെടികളാണ്‌ പ്രദർശിപ്പിക്കുന്നത്. എല്ലാദിവസും വൈകീട്ട് ഏഴ് മുതൽ ഒൻപത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താൽ അലങ്കരിക്കുന്നുണ്ട്.
<Br>
TAGS : MYSORE FLOWER FESTIVAL
SUMMARY : Mysore Flower Festival from 21st

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *