ബെംഗളൂരു: മൈസൂരു കേരളസമാജം ഓണച്ചന്ത സെപ്തംബർ 12,13,14 തീയതികളിൽ വിജയ നഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും. കായവറുത്തത്, ശർക്കരവരട്ടി, ഹൽവ, നേന്ത്രക്കായ, അച്ചപ്പം, ഉണ്ണിയപ്പം, മികിസ്ച്ചർ, എള്ളുണ്ട, പപ്പടം, നാടൻ പച്ചക്കറികൾ, തുണിത്തരങ്ങൾ എന്നിവ ഓണച്ചന്തയില്‍ ലഭ്യമായിരിക്കും. ഇതേ ദിവസങ്ങളിൽ സൗജന്യ ആയുർവേദ ക്യാമ്പും ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
ഫോണ്‍ : 9448166261, 9448065903, 9448065903
<br>
TAGS : ONAM-2024

Posted inASSOCIATION NEWS
