നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാർക്കും പേർസന്റൈല്‍ സ്കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്.

പത്ത് ലക്ഷത്തിലധികം ആണ്‍കുട്ടികളും 13 ലക്ഷം പെണ്‍കുട്ടികളും 24 പേർ ട്രാൻസ്ജെൻണ്ടർ വിഭാഗത്തില്‍ നിന്നുമായിരുന്നു വിദ്യാർഥികൾ രജിസ്റ്റർ ചെയ്തത്. ഉത്തർ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.


TAGS: NEET EXAM, EDUCATION
KEYWORDS: Neet exam result announced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *