നീറ്റ് യുജി പരീക്ഷ; സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശദമായ മാര്‍ക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷ; സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശദമായ മാര്‍ക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുമ്പ് എൻ ടി എ വെബ് സെറ്റില്‍ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. ഇത് എൻടിഎ പാലിച്ചു.

അതേസമയം ചോർച്ച കേസില്‍ റാഞ്ചിയില്‍ നിന്ന് ഒരു മെഡിക്കല്‍ വിദ്യാർഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കല്‍ വിദ്യാർഥികള്‍ ചോദ്യപേപ്പർ ചോർത്തുന്ന സോള്‍വർ ഗ്യാങ്ങില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.

TAGS : NEET EXAM | RESULT | SUPREME COURT
SUMMARY : NEET UG Exam; NTA published detailed mark list as per Supreme Court directive

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *