വത്തിക്കാൻ: വെളുത്ത പുക കണ്ടു. കത്തോലിക്ക സഭയുടെ പുതിയ ഇടയനെ തിരഞ്ഞെടുത്തു. കോൺക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തിരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. പുതിയ പാപ്പ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ ഉടൻ എത്തും.
Updating…..
<BR>
TAGS : VATICAN | NEW POPE
SUMMARY : New Pope elected; new shepherd for global Catholic Church

Posted inLATEST NEWS WORLD
