നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’; തുറന്നു പരിശോധിക്കാമെന്ന് ഹൈക്കോടതി

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’; തുറന്നു പരിശോധിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുലോചന നല്‍കിയ ഹർജിയിലാണ് കോടതി നടപടി. ഇതു സംബന്ധിച്ച്‌ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നല്‍കി.

കുടുംബത്തിന്റെ ഹർജി പരിഗണിച്ചപ്പോള്‍ ഗോപൻസ്വാമിയുടെ മരണസർട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : Neyyatinkara Gopan Swami’s ‘Samadhi’; High Court can check it openly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *