ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. നെൽക്കതിരുകൾ മേൽശാന്തി പൂജചെയ്തശേഷം കീഴ്ശാന്തിമാരും ക്ഷേത്രം ഭാരവാഹികളും തലയിലേറ്റി പ്രദക്ഷിണമായെത്തി ക്ഷേത്രനടയിൽ സമർപ്പിച്ചു.
ആഘോഷത്തോടനുബന്ധിച്ച് നെയ്യഭിഷേകവും പ്രത്യേകപൂജകളും നടന്നു.

<BR>
TAGS : RELIGIOUS
SUMMARY: Niraputhari celebration at Jalahalli Ayyappa temple

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *