നന്മ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി

നന്മ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി

ബെംഗളൂരു:  നന്മ അസോസിയേഷന്‍ സമര്‍പ്പിച്ച നോര്‍ക്ക ഇന്‍ഷുറന്‍സ് അപേക്ഷകള്‍ പ്രകാരം അനുവദിച്ച കാര്‍ഡുകള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു.എസ്, സെക്രട്ടറി സന്തോഷ്. സി വി, വൈസ് പ്രസിഡന്റ് സി. ശ്രീധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫിസില്‍ എത്തി സ്വീകരിച്ചു.
<BR>
TAGS : NORKA ROOTS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *