എന്‍എസ്എസ് കര്‍ണാടക ബാനസവാടി കരയോഗം ഭാരവാഹികള്‍
പത്മിനി ആര്‍, ശ്രീകുമാര്‍ പി കെ, മനോജ് എം നായര്‍

എന്‍എസ്എസ് കര്‍ണാടക ബാനസവാടി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍.എസ്.എസ് കര്‍ണാടക ബാനസവാടി കരയോഗം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. 2024 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ യോഗത്തില്‍ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: പത്മിനി ആര്‍
സെക്രട്ടറി: ശ്രീകുമാര്‍ പി കെ
ട്രഷറര്‍: മനോജ് എം നായര്‍
ബോര്‍ഡ് മെമ്പര്‍: ടി വി മോഹനന്‍
<br>
TAGS : NSSK

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *