ബെംഗളൂരു: എൻഎസ്എസ് കർണാടകയുടെ ഉപ വിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ബെംഗളൂരു നിംഹാൻസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എൻഎസ്എസ് കർണാടക ആർ.ടി. നഗർ കരയോഗ കാര്യാലയത്തിൽ ഞായറാഴ്ച്ച രാവിലെ 11 മണിമുതൽ രക്തദാന ശിബിരം നടത്തുന്നു. ഫോണ്: 94480 46840.
<BR>
TAGS : NSSK | BLOOD DONATION

Posted inASSOCIATION NEWS
