എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം ഭാരവാഹികള്‍
സുകുമാരന്‍ കെ, സുരേഷ് കൃഷ്ണ, അപ്പുക്കുട്ടന്‍

എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം വാര്‍ഷിക പൊതുയോഗം കെരെഗുഡതഹള്ളിയില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ വരണാധികാരികളായ യോഗത്തില്‍ 2024-2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: പ്രസിഡന്റ്: സുകുമാരന്‍ കെ. സെക്രട്ടറി: സുരേഷ് കൃഷ്ണ, ട്രഷറര്‍: അപ്പുക്കുട്ടന്‍, വൈസ് പ്രസിഡന്റ്: ബാലകൃഷ്ണന്‍. ജോയ്ന്റ് സെക്രട്ടറി: ആനന്ദ് എന്‍. ജോയ്ന്റ് ട്രഷറര്‍: സന്തോഷ് പി.
<BR>
TAGS : NSSK
SUMMARY : NSS Karnataka Chikkabanavaara Karayogam office bearers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *