ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക വിഗ്ജ്ഞാന നഗര്‍ കരയോഗ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു പാസ്സാക്കി. 2024 -2026 കാലയളവിലേക്കുള്ള ഭരണസമിതി ഭാരവാഹികളായി കേശവന്‍ നായര്‍ (പ്രസിഡന്റ് ),ശ്രീകുമാര്‍ (സെക്രട്ടറി), ബാലകൃഷ്ണന്‍ നമ്പ്യാര്‍ (ട്രഷറര്‍), കെ രാമകൃഷ്ണന്‍, പ്രഭാകരന്‍ പിള്ള (ബോര്‍ഡ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
<br>
TAGS : NSSK
SUMMARY : NSS Karnataka Vigjnana Nagar Karayogam office bearers

കേശവന്‍ നായര്‍, ശ്രീകുമാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍
Posted inASSOCIATION NEWS RELIGIOUS
