കോട്ടയം: ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർഥി എം ഡി എം എയുമായി നാട്ടില്‍ പിടിയിലായി. മൂലേടം സ്വദേശി സച്ചിൻ സാം ആണ് കോട്ടയം പോലീസിന്‍റെ വലയിലായത്. 86 ഗ്രാം എംഡിഎംഎ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
<BR>
TAGS : DRUGS CASE,
SUMMARY : Nursing student from Bengaluru returns home with MDMA in hand; arrested by police

Posted inKERALA LATEST NEWS
