ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കഞ്ചിക്കോട് ബംഗ്ള പറമ്പ് കോളനി ശ്രീനന്ദനത്തിൽ സി. പ്രഭാകരൻ (74) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ എവർഗ്രൈസ് പബ്ലിക് സ്കൂളിന് സമീപം ഫിഫ്ത് ക്രോസ് ശങ്കർ ലത വീട്ടിലായിരുന്നു താമസം. ഭാര്യ: ജി. ഗോമതി. മക്കൾ: പി. സുനിത, പി. ഗിരിജ. മരുമക്കൾ: കെ. രാജേഷ്, കെ. ആനന്ദ്. സംസ്കാരം വ്യാഴാഴ്ച കഞ്ചിക്കോട് നടക്കും.
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *