ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് വടശ്ശേരി ചെങ്ങോലിൽ വീട്ടില്‍ ദേവയാനി.സി. ബാലൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തി നഗർ പഴയ പോലീസ് സ്റ്റേഷന് സമീപം രാമയ്യ റെഡ്ഡി ലേഔട്ടിലായിരുന്നു താമസം. ഭര്‍ത്താവ്: പി കെ ബാലന്‍ (റിട്ട. ജീവനക്കാരന്‍, ഐ ടി ഐ). മക്കള്‍:  ഡോ .ബിനു പ്രസാദ്, വിനു പ്രസാദ്. മരുമക്കള്‍: രേഷ്മ, സജ്ന. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് കൽപള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *