ഹൊസൂരിൽ അന്തരിച്ചു

ഹൊസൂരിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ഒല്ലൂർ പൂവത്തിങ്കൽ വീട്ടിൽ എൽസി ആൻ്റണി (79) ഹൊസൂരിൽ അന്തരിച്ചു. ലക്ഷ്മിദേവി നഗറിലായിരുന്നു താമസം. ഭർത്താവ്: പരേതനായ പി.ടി. ആൻ്റണി. മക്കൾ: ഷൈന, ഷീല, തോമസ്, ജോസ് മണി. മരുമക്കൾ: മണി, ജോണി,  ജിംസി, സീന.
സംസ്കാരം വ്യാഴാഴ്ച രാവിലെ  11ന് ഹൊസൂർ സേക്രഡ് ഹാർട്ട് പള്ളിയിൽ നടക്കും.
<BR>
TAGS : OBITUARY | HOSUR NEWS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *