ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ കാര്‍ത്തികപ്പള്ളി നടലാക്കല്‍ വീട്ടില്‍ ജി. പൊന്നപ്പന്‍ (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ തേര്‍ഡ് ക്രോസ്സിലെ പ്രാര്‍ഥനയിലായിരുന്നു താമസം. ഭാര്യ: ലക്ഷ്മി പൊന്നപ്പന്‍. മക്കള്‍: പ്രസന്ന, പ്രവീണ്‍, പ്രിയ. മരുമക്കള്‍: ബീന, അനു, മനീഷ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് കല്‍പ്പള്ളി ഇലക്ട്രിക് ശ്മശാനത്തില്‍ നടക്കും.
<br>
TAGS : OBITUARY

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *