ബെംഗളൂരു: പാലക്കാട് കാക്കയൂര്‍ പള്ളിയില്‍ വീട്ടില്‍ പി ഗോവിന്ദന്‍കുട്ടി (75) ബെംഗളൂരുവില്‍ അന്തരിച്ചു. എ നാരായണപുര എംഇജി ലേഔട്ടിന് സമീപം ഗംഗൈ അമ്മന്‍ ടെമ്പിള്‍ സ്ട്രീറ്റിലെ കൗസ്തുബത്തിലായിരുന്നു താമസം. ഭാര്യ: ഉഷ കുട്ടി. മക്കള്‍: വരുണ്‍, വിനയ്. വിദ്യ. മരുമക്കള്‍: ഷമിത, പ്രശാന്ത്. സംസ്‌കാരം ബെംഗളൂരുവില്‍ നടന്നു.
<br>
TAGS : OBITUARY

Posted inOBITUARY
