ബെംഗളൂരു: ബെംഗളൂരു കെ.ആര്. പുരം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള മീന സ്റ്റോര്‍സ് ഉടമ കണ്ണൂര്‍ പെരളശ്ശേരി സ്വസ്തിയില്‍ കെ സി സുരേഷ് (69) അന്തരിച്ചു. ബെംഗളൂരുവിലെ ബി നാരായണപുര, സക്കമ്മ ലേഔട്ടിലായിരുന്നു താമസം. പിതാവ്: നാരായണന് നമ്പ്യാര്‍. മാതാവ് : മീനാക്ഷി അമ്മ. ഭാര്യ: പ്രീത പി.എ. മക്കള്‍: മീന സുരേഷ്, വിഷ്ണു സുരേഷ്. സംസ്കാരം നാളെ രാവിലെ 10ന് കണ്ണൂര്‍ പെരളശ്ശേരിയില്‍.
<BR>
TAGS : OBITUARY

Posted inOBITUARY
