ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പല്ലശ്ശന കടുങ്ങോലത്ത് വീട്ടില്‍ കെ. ഗോപിനാഥ് (77) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്ടറഹള്ളി ബസവനപുര മെയിന്‍ റോഡ് നവരുത് അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. ഭാര്യ: മരതകം. മകന്‍: മുരളീധരന്‍ സി.ജി. മരുമകള്‍: അര്‍ച്ചന. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് കല്‍പ്പള്ളി ഇലക്ട്രിക് ശ്മശാനത്തില്‍ നടക്കും.

<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *