ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മുണ്ടേരി കച്ചേരിപറമ്പ് കോളിയാട്ടിൽ വീട്ടിൽ കല്യാണിയമ്മ (96) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ വിഎസ്ആർ ലേഔട്ടിലായിരുന്നു താമസം.  ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പരേതനായ രാജീവ് നമ്പ്യാർ, രമേഷ്, സുനിൽ, രമണി, ഇന്ദിര, രേണുക. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, നാരായണൻ, പരേതനായ രവീന്ദ്രൻ, ഗംഗ, ലീന, ജയലക്ഷ്മി.
സംസ്കാരം ഇന്ന് രാവിലെ 11 ന് കൽപ്പള്ളി ശ്മശാനത്തിൽ നടക്കും.
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *