ബെംഗളൂരു: തൃശൂര്‍ ഏനമാവ് വടക്കേത്തല ലൈല വിൻസെൻ്റ് (70) ബെംഗളൂരുവിൽ അന്തരിച്ചു. ഹുസ്കൂർ റായസാന്ദ്രയിലായിരുന്നു താമസം. ഭർത്താവ്: ജോർജ് വിൻസെൻ്റ്. മകൻ: സ്റ്റീഫൻ. മരുമകൾ ട്രീസ. സംസ്കാരം ഇന്ന് രാവിലെ 11 ഹരലൂർ ഔവർ ലേഡി ഓഫ് സേക്രഡ് ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം ടി.സി. പാളയ സെമിത്തിരിയിൽ നടക്കും.
<BR>
TAGS : OBITUARY

Posted inOBITUARY
