ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പട്ടാമ്പി ആമയുർ മുള്ളങ്കിൽ കൂന്നക്കൽ വീട്ടിൽ മാധവമേനോൻ (89) ബെംഗളൂരുവില്‍ അന്തരിച്ചു. മാറത്തഹള്ളി മുന്നെകൊളലയിലായിരുന്നു താമസം. ഭാര്യ: ശാന്തകുമാരി മക്കൾ: രമേഷ് ബാബു സി. കെ, രജനി സി. കെ, രേണുക സി. കെ. മരുമക്കൾ: സുരേഷ് കുമാർ, വിജയകുമാർ. സംസ്കാരം പാണത്തൂര്‍ വൈദ്യുത ശ്മശാനത്തില്‍ നടന്നു.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *