ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ഞൊണ്ടത്തു പറമ്പില്‍ കുഞ്ഞു മരക്കാറിന്റെയും ആമിനയുടെയും മകന്‍ എന്‍.കെ. അബ്ദുല്‍ സത്താര്‍ (54) ബെംഗളൂരുവില്‍ അന്തരിച്ചു. വര്‍ഷങ്ങളായി കലാസിപ്പാളയം പോലീസ് സ്റ്റേഷനു സമീപത്തെ ബോസ്‌ക് ലൈനിലായിരുന്നു താമസം. ഭാര്യ: വഹീദ. മക്കള്‍: ആയിശ കദീജ, റാസിയ ഹംദ, ഫാത്വിമ. മരുമക്കള്‍: മുഹമ്മദ് നസ്ലാന്‍, മുഹമ്മദ് അഖീബ്. സഹോദരങ്ങള്‍ : ഷംസുദ്ദീന്‍, ആബിദ. സംസ്‌കാരം മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായതോടെ മൈസൂര്‍ റോഡ് ഖബര്‍സ്ഥാനില്‍ നടത്തി.
<br>
TAGS : OBITUARY

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *