ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് കൊടുവായൂർ പാറമ്പറമ്പത്ത് പി. സതീദേവി (78) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ വി.എസ്.ആർ. ലേഔട്ടിലായിരുന്നു താമസം. ഭർത്താവ്: ഇ.ടി. ഗോപാലകൃഷ്ണൻ. മക്കൾ: ഷീല, ഉഷ, ചന്ദ്രിക. മരുമകൻ: പദ്മനാഭൻ ഉണ്ണി. സംസ്കാരം കല്‍പ്പള്ളി വൈദ്യുതി ശ്മശാനത്തില്‍ നടന്നു.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *