ബെംഗളൂരു: പാലക്കാട് എട്ടോളം കഴംകൊടത്ത് വീട്ടില്‍ പരമേശ്വരന് (68) ബെംഗളൂരുവില്‍ അന്തരിച്ചു. നെലഗദരണഹള്ളി പവിത്രം വീട്ടിലായിരുന്നു താമസം. കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വരം കരയോഗം അംഗമാണ്, ഭാര്യ: സാവിത്രി. മകന്: വിനോദ് കുമാര്‍. മരുമകള്‍: ജയപ്രദ. സംസ്കാരം പീനിയ വൈദ്യുതി ശ്മശാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും.
<BR>
TAGS : OBITUARY

