ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് അശോകപുരം ഹില്ദ‍ എ എ ചേംബേഴ്സിൽ പേഴ്സിവെൽ
ചിറ്റയാഗം (75) ബെംഗളൂരുവില്‍ അന്തരിച്ചു. വാരാണസി റോഡ് സെയ്ന്റ് മേരീസ് പള്ളിക്കു സമീപം എസ്.എസ്.വി.ആർ. പ്രിസയിലായിരുന്നു താമസം. ഭാര്യ: പരേതയായ ലില്ലി. മകൾ: ടീന. മരുമകൻ: കെയ്ത്. സംസ്കാരരം വെള്ളിയാഴ്ച രാവിലെ 10-ന് കമ്മനഹള്ളി സെന്റ്‌ ജെയിംസ് പള്ളിയിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *