അന്തരിച്ചു

അന്തരിച്ചു

ബെംഗളൂരു: കെട്ടാരക്കര വെണ്ടാര്‍ സ്വദേശിയും ബെംഗളൂരു പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ ദൊഡ്ഡണ്ണ എസ്റ്റേറ്റിലെ വിദ്യ ഫാബ്രിക്കേറ്റേഴ്‌സ് ഉടമയുമായ സി. രാജശേഖരന്‍ നായര്‍ (53) അന്തരിച്ചു. ഷെട്ടിഹള്ളിയിലെ രവീന്ദ്ര നഗറിലായിരുന്നു താമസം. കെ.എന്‍.എസ്.എസ് അബിഗരെ -ഷെട്ടിഹള്ളി കരയോഗം വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: വിജയകുമാരി. മക്കള്‍: വിദ്യരാജ്, വിഘ്നേഷ് രാജ്. മരുമകന്‍: രതീഷ് കുമാര്‍. സംസ്‌കാരം സ്വദേശമായ വെണ്ടാറില്‍ നടന്നു.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *