ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ പുതിയതെരു, ചിറക്കൽ കിഴക്കേക്കര പുതിയേടത്ത് വീട്ടിൽ പരേതനായ കെ. പി. മുകുന്ദൻ്റെ മകൾ രേഖ (50) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ ചന്ദനവദന ലേഔട്ടിലായിരുന്നു താമസം. മാതാവ്: പരേതയായ കെ.വി. രാജലക്ഷ്മി. സഹോദരൻ: രാജേഷ് കെ. (കേരളസമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അംഗം). സംസ്കാരം നാളെ ഉച്ചയ്ക്ക് 1 ഒന്നിന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *