ബെംഗളൂരു : കൊല്ലം ഇരവിപുരം കൊടിയഴിഗം വീട്ടില്‍ വിക്ടർ ജേക്കബ് (80) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐ.ടി.ഐ ജീവനക്കാരനാണ്. ജഗദീഷ് നഗർ ഒന്നാം മെയിൻ, 13-ാം ക്രോസിലെ ചൈതന്യയിലായിരുന്നു താമസം. ഭാര്യ: പരേതയായ ഫിലോമിന. മകൾ: സീഗ്ല, സീന. മരുമക്കൾ: ലൂയിസ്, ജേക്കബ്. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് അള്‍സുരു ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
<BR>
TAGS : OBITUARY

Posted inOBITUARY
