ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ
കെ.സി. വിജയൻ, എം.എൻ. കുട്ടി, പി. ഗോപിനാഥ്

ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ശ്രീഅയ്യപ്പ എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. കെ. രവീന്ദ്രൻ നായർ റിട്ടേണിംഗ് ഓഫീസറായിരുന്നു.

ഭാരവാഹികൾ:
കെ.സി. വിജയൻ (പ്രസിഡണ്ട്)
ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡണ്ട്)
എം.എൻ. കുട്ടി (സെക്രട്ടറി)
എസ്. മനോജ് കുമാർ (ജോയിന്‍റ്  സെക്രട്ടറി)
പി. ഗോപിനാഥ് (ട്രഷറര്‍)
എ.വി. ബാബു (ജോയിന്‍റ് ട്രഷറര്‍)

<br>
TAGS : JALAHALLI AYYAPPA TEMPLE TRUST
SUMMARY : Office bearers of jalahalli Ayyappa Temple Trust

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *