കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍
ഗ്രേസി പീറ്റർ, സുമതി രാമചന്ദ്രൻ, സരസമ്മ സദാനന്ദൻ

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം 2024-25 വർഷത്തെ ഭാരവാഹികളെയും സോണൽ കൺവീനർമാരെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. സമാജം സെപ്തംബാർ 11 മുതൽ 14 വരെ നടത്തുന്ന ഓണചന്തയും സെപ്തംബർ 28, 29 തിയ്യതികളിൽ നടത്തുന്ന ഓണാഘോഷ പരിപാടികളും വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. ഇതിന് പുറമെ വനിതാ വിഭാഗം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

ഭാരവാഹികള്‍
ഗ്രേസി പീറ്റർ- ചെയർപേഴ്സൺ. സുമതി രാമചന്ദ്രൻ- വൈസ് ചെയർപേഴ്സൺ– സരസമ്മ സദാനന്ദൻ കൺവീനർ.

സോണൽ കൺവീനർമാർ: ദേവി രാജൻ, സരസ്വതി രവീന്ദ്രൻ, സന്ധ്യ രമേശ്, വിദ്യ മുരളീധരൻ, രമ്യ ജഗദീഷ്, പ്രമീള പുഷ്പരാജൻ, സൗധ റഹ്മാൻ, രാജേശ്വരി സന്തോഷ്.

കമ്മിറ്റി അംഗങ്ങൾ : അജിത സുകുമാരൻ, രഞ്ജിനി. കെ.ബി.സുനിൽ. പ്രേമ വിജയൻ, പ്രേമ മുരളി, വിജയലക്ഷ്മി രാമകൃഷ്ണൻ, സംഗീത രാമചന്ദ്രൻ, ഹസീന ഷിയാസ്, നമിത സൂരജ്, ശാലിനി രാജേഷ്, ശീഭ രാജൻ, സുമ മോഹൻ, ദോഷി മുത്തു, ഓമന രാജേന്ദ്രൻ, ഇന്ദിര. എ, മാധവി കുഞ്ഞൻ, സബിത ആൻ്റണി, കുമാരി മുത്തു, ദിവ്യ സുമേഷ്, ലാവ്യ സുബിൻ, വിജി, ദേവകി ഭാസ്കരൻ, ദേവകി സഹദേവൻ, ആര്യ സജീവ്, അംബിക രാധാകൃഷ്ണൻ, രമ്യ സന്തോഷ്, പത്മ ഭാസ്കരൻ, സ്വർണലത സതീശൻ, പ്രേമിത കുഞ്ഞപ്പൻ, ഷാമി സാൻഡി, ഷീജ വിജു, ശാന്ത കുമാരി, സുജ തോമസ്, ഭാനു പ്രദീപ്, ഗീതാ നാരായണൻ, ബിന്ദു അനീഷ്, ഫെറിൻ ഗൈസൺ, സുമിത്ര പത്മനാഭൻ.
<BR>
TAGS : | KERALA SAMAJAM DOORAVAANI NAGAR
SUMMARY : Office bearers of Kerala Samajam Duravaninagar Women’s Section

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *