സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഭാരവാഹികള്‍
▪️ അലക്സ് ജോസഫ്, പി.എസ്. ഹാരിസ്, കെ. കുര്യൻ

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍  (എസ്ബിഎംഎ) വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: അലക്സ് ജോസഫ് (പ്രസി.), പി.എസ്. ഹാരിസ് (ജനറൽ സെക്ര.), കെ. കുര്യൻ ( ഖജാൻജി), സി. ഉദയകുമാർ (വൈസ് പ്രസി.), വിനോദ് കുമാർ (ജോയിന്റ് സെക്ര.), ജോണിച്ചൻ (ജോയിന്റ് ഖജാ.), ഡിനു (കോഡിനേറ്റർ)

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: കെ.പി. ജോർജുകുട്ടി, ഡോൾഫി ജോർജ്, രാജേഷ് നായർ, സുജിത്ത് വട്ടപ്പറമ്പിൽ, ടോംസ് മാത്യു, മധുസൂദനൻ, നീനു പങ്കജ്, സന്ധ്യ അനിൽ, നാൻസി ഹാരിസ്, ബി.കെ. നകുൽ, അനീഷ് പിള്ള, അനിൽ ജോസഫ്, കെ.ജെ. ജോൺസൺ, എ.ആർ. പ്രവീൺ, ഷാജു തോമസ്.
<br>

TAGS :  SOUTH BANGALORE MALAYALI ASSOCIATION,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *