ബെംഗളൂരു: നാട്ടിലേക്കുള്ള മലയാളിയുടെ ഓണപ്പാച്ചലിന് ആശ്വാസം നൽകാനായി കേരള – കർണാടക ആർടിസികളും. കേരള ആർടിസി ഇന്നലെ മാത്രം 58 സർവീസുകളാണ് ഏർപ്പെടുത്തിയത്. കർണാടക ആർടിസി 56 സ്പെഷ്യൽ സർവീസുകൾ കൂടി നടത്തി. കേരള ആർടിസി സർവീസുകൾ അവസാന നിമിഷത്തിലാണ് പ്രഖ്യാപിച്ചത്. സർവീസ് പ്രഖ്യാപിച്ചതോടെ നിമിഷങ്ങൾക്കകമാണ് ടിക്കറ്റുകൾ തീർന്നത്. ട്രെയിനുകളിലും സ്വകാര്യ ബസുകളിലുമായി ആയിരക്കണക്കിന് മലയാളികളാണ് ഇന്നലെ നാട്ടിലേക്ക് പോയത്.
<br>
TAGS : ONAM-2024
SUMMARY : Onam Rush; Kerala and Karnataka RTCs with special services to Kerala

Posted inBENGALURU UPDATES LATEST NEWS
