തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച്‌ ഒരു മരണം

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച്‌ ഒരു മരണം

തിരുവനന്തപുരം: ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച്‌ അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്‌ഉജിർ (22) ആണ് മരിച്ചത്. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. പാങ്ങപ്പാറയില്‍ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ 2 പേർ കൂടി പനിബാധിച്ച്‌ ചികിത്സയിലാണ്.

TAGS : RAT FEVER
SUMMARY : One death due to rat fever in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *