രാമായണ പാരായണം സംഘടിപ്പിച്ചു

രാമായണ പാരായണം സംഘടിപ്പിച്ചു

ബെംഗളൂരു: മജെസ്റ്റിക് അയ്യപ്പക്ഷേത്രത്തിൽ രാമായണ പാരായണം സംഘടിപ്പിച്ചു. കെ. എൻ.എസ്.എസ്. മല്ലേശ്വരം കരയോഗം പ്രസിഡണ്ട് പ്രേമചന്ദ്രൻ, മഹിളാ വിഭാഗം പ്രസിഡണ്ട് സുധ കരുണാകരൻ, സെക്രട്ടറി രാധാ ഗംഗാധരൻ, ബോർഡ് അംഗം അഡ്വ. വിജയകുമാർ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
<br>
TAGS : RAMAYANA MAASAM,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *