ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മ യുവജന വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനില്‍ മുരളിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാകേഷ് പള്ളിയില്‍ കണ്‍വീനറായും, എസ് മനോജ്, ശാലിനി ഗുരു എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും 10 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. കെ പി ഉണ്ണി, രവീന്ദ്രന്‍ വി കെ, വിജയന്‍, രവീന്ദ്രനാഥ്, സുകുമാരന്‍, ജയശ്രീ സുനില്‍ എന്നിവര്‍ സംസാരിച്ചു. മുരളിമേനോന്‍ നന്ദി പറഞ്ഞു.
<BR>
TAGS : MALAYALI ORGANIZATION

രാകേഷ് പള്ളിയില്‍, എസ് മനോജ്, ശാലിനി ഗുരു
Posted inASSOCIATION NEWS
