ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുട്ടികള്‍ കുടുങ്ങി; മൂവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുട്ടികള്‍ കുടുങ്ങി; മൂവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പാലക്കാട്‌ കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. പുഴയില്‍ കുട്ടികള്‍ ഇറങ്ങുകയും, ആ സമയത്ത് പെട്ടെന്ന് കുത്തൊഴുക്ക് ഉണ്ടാവുകയുമായിരുന്നു. ഇതിടെയാണ് പുഴയുടെ നടുഭാഗത്ത് കുടുങ്ങിപ്പോയത്.

തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നേരത്തെ ഇതേസ്ഥലത്ത് കുടുംബത്തിലെ നാലു പേർ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത് ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ്.

TAGS : PALAKKAD | RIVER | CHILDREN
SUMMARY : Children stuck in the middle of Chittoor River; All three were rescued by the fire brigade

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *