പാലക്കാട്‌ ഫോറം വാർഷിക പൊതുയോഗം 7 ന് 

പാലക്കാട്‌ ഫോറം വാർഷിക പൊതുയോഗം 7 ന് 

ബെംഗളൂരു: പാലക്കാട്‌ ഫോറത്തിന്റെ 10 മത് വാർഷിക പൊതുയോഗം മേദരഹള്ളിയിലുള്ള  ഓഫീസിൽ ജൂലൈ 7 ന്  ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും. ഫോറം അധ്യക്ഷൻ ദിലീപ് കുമാർ ആര്‍ അധ്യക്ഷത വഹിക്കും. യോഗത്തിൽ ജനറൽ സെക്രട്ടറി പി കൃഷ്ണകുമാർ 2023-2024 ലെ പ്രവർത്തന റിപ്പോർട്ടും ഖജാൻജി മോഹൻദാസ് എം വരവു ചെലവ് കണക്കുകളും അവതരിപ്പിക്കും. എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ അറിയിച്ചു.
<BR>
TAGS : PALAKKAD FORUM | MALAYALI ORGANIZATION
SUMMARY : Palakkad Forum Annual General Body Meeting on 7

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *